ദേവന്റെ വീട്ടിലെ ചിരട്ടപുട്ട് യന്ത്രം
ദേവന്റെ ഭാഷയിൽ ഇത് വളയമില്ലാത്ത ചാട്ടം.
കൃത്രിമ കണ്ണന്‍ ചിരട്ട കൊണ്ട് ചിരട്ടപ്പുട്ടുണ്ടാക്കല്‍!
ദേവൻ എനിക്ക് അയച്ചു തന്ന പടങ്ങൾ ഇതാ:
1) യന്ത്രത്തിന്റെ പടം (കൃതൃമ ചിരട്ട) (അലാവുദേവന്റെ അത്ഭുതവിളക്ക്)

2) ചിരട്ട തുറന്നത്

3)ഔട്ട്പുട്ട്

സംഭവം കൊള്ളാം അല്ലേ?
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : devanandpillai@gmail.com
ദേവന്റെ പുതിയ ബ്ലോഗ് കണ്ടായിരുന്നോ? ഇല്ലേൽ ഇവിടെ ക്ലിക്ക് ചെയ്യ്

2 Comments:
ദേവാ ഈ പോസ്റ്റ് ഞാന്‍ ഇപ്പഴാ കണ്ടത്. കലേഷ് കല്യാണത്തിരക്കില്‍ പറയാന്‍ വിട്ടുപോയി. ഇതിന്റെ ‘ഔട് പുട് ‘ എങ്ങിനെയാ? കമഴ്ത്തി കൊട്ടിയാല്‍ മതിയോ?
കമന്റും ഞാനിപ്പോഴാ കണ്ടത് സ്വാർത്ഥാ.. അതേ, ഔട്ട്പുട്ട് അങ്ങനെ തന്നെ.
ഫ്രീഡം ഫ്രൈ എന്നു പൺജപോലെ മുകളിലെ ഇൻഡിപ്പെൻഡെൻസെ പുട്ട് അടിപൊളിയായി
Post a Comment
<< Home