റിപ്പബ്ലിക് ദിനാശംസകള്‍
“ഭാരതമെന്ന് കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ
തിളയ്ക്കണം ജലം പുട്ടുകുടങ്ങളില്‍ !“

അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ
തിളയ്ക്കണം ജലം പുട്ടുകുടങ്ങളില്‍ !“

ഏവര്‍ക്കും അസോസിയേഷന്‍ വക ഗണതന്ത്രദിനാശംസകള്‍ ...
ഈ പുട്ടിന് ചെലവായത്:
ചറപറ പുട്ടുപൊടി = 4
ആസ്ത്രേലിയന്‍ കാരറ്റ് = 3
ശ്രീലങ്കന്‍ നാളികേരം = 2
ഇന്ത്യന്‍ ചെറുപയര്‍ = 2
ആകെ = 11 റിയാല്‍ (ഏകദേശം 132/- രൂപ!)
“കേരളവാസികളേ നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍ ... !“
10 Comments:
സ്വാറ്ത്ഥാ..
പുട്ടിനെ ഇത്തരത്തില്‍ മാനഭംഗപ്പെടുത്തിയതില്‍ പ്രതിഷേധിക്കുന്നു.
(റിപബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് എറിഞ്ഞില്ലെങ്കില്‍ ഒരുതരം അസ്കിത തോന്നുന്നത് ഒരു രോഗമാണോ?)
hihhihhihi...
oru republic greetings-nu 138 roopa chelavaakiyallo.. congraats... kalakki maashe...
സൂപ്പർ.!
സ്വാറ്ത്ഥാ..
പുട്ടിനെ ഇത്തരത്തില്‍ മാനഭംഗപ്പെടുത്തിയതില്‍ പ്രതിഷേധിക്കുന്നു.
(റിപബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് എറിഞ്ഞില്ലെങ്കില്‍ ഒരുതരം അസ്കിത തോന്നുന്നത് ഒരു രോഗമാണോ?)
അശോകചക്രമായി ഒരു പപ്പടം കൂടി ആകാമായിരുന്നു...
ഇബ്രൂ വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഈ രോഗം വരുന്ന താങ്കള്‍ ഭാഗ്യവാന്‍ !
ഡ്രിസില്‍ ദേശ സ്നേഹം, ദേശസ്നേഹം...
വിശാലോ നണ്ട്രി
അരവിന്ദ് ‘ഫ്രൈയ്യംസ്’ ആയിരുന്നു മനസ്സില്‍. നീല കിട്ടാത്തതുകൊണ്ട് ഉപേക്ഷിച്ചു.
creative puttings!
അപ്പോൾ നമ്മുടെ കുഞ്ഞൂഞ്ഞും പുട്ട് ഫാനാണല്ലേ?
http://mathrubhumi.com/php/newsFrm.php?news_id=124626&n_type=HO&category_id=3&Farc=&previous=Y
വിശാലോ താങ്കൂ,
കുഞ്ഞൂഞ്ഞ് കീ ജയ്
പുട്ട് കീ ജയ്
നാട്ടിലാരുന്നോണ്ട് ഇത് കണ്ടില്ല!
കലക്കി!
മേരാ ഭാരത് മഹാൻ!
മേരാ പുട്ട് മഹാൻ!!!
Post a Comment
<< Home