Friday, February 10, 2006
This blog uses Malayalam Unicode Font and Settings. Please follow this instruction for proper reading.
Contributors
Previous Posts
- പുട്ടിനു രാജ്യാന്തര പദവി. - തരംഗങ്ങളില്‍ ( പനച്ചി )
- മുഖ്യമന്ത്രി ഉന്മേഷവാന്; പുട്ടും കടലയും കഴിച്ചു.
- റിപ്പബ്ലിക് ദിനാശംസകള്‍
- മുട്ട മസാല
- ദേവന്റെ വീട്ടിലെ ചിരട്ടപുട്ട് യന്ത്രം
- പുട്ട് + പഴം = വെയ്സ്റ്റ് !
- അതുല്യേച്ചിയുടെ സ്റ്റഫ്ഡ് (Stuffed) പുട്ട് (ASP)
- വീറ്റ് പുട് : ഴെസിപി
- എന്താണ് പുട്ട്?
- പുണ്യപുരാതന പുട്ടുകുടം
3 Comments:
നന്നായിട്ടുണ്ട് വിശാലോ! ചേട്ത്യാരോട് ആ റെസിപ്പി കൂടി വാങ്ങി, വിശാലന്‍ ടച്ചില്‍ പോസ്റ്റാന്‍ മേലേ?
(Info Addon: കജൂര്‍ = ഈന്തപ്പയം)
അടിപൊളിയായിട്ടുണ്ട് വിശാലാ...
പ്രിയ പുട്ടന്മാരേ, നമ്മുക്കൊരു “ഗോമ്പറ്റീഷൻ“ അനൌൺസ് ചെയ്താലോ? ഏറ്റവും ക്രിയേറ്റീവായ പുട്ടനോ പുട്ടിക്കോ ഒരു സമ്മാനം..
പ്രിയമുള്ള പുട്ട് ആരാധകരേ, എനിക്ക് ശക്തിതരൂ, അറിവ് തരൂ. നമ്മുടെ സ്വന്തം പുട്ട് Sri Lanka-യില്‍ നിന്നു കടല്‍ കടന്നു വന്നതാണോ? പുട്ടിന്റെ പിതൃത്വം അവര്‍ക്ക് ആണെന്നു ഒരു ലങ്കന്‍ സ്വദേശി എന്നെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. ഇതിനേ കുറിച്ചു നിങ്ങള്‍ വിദ്വാന്മാര്‍ക്കു കൂടുതല്‍ അറിവുണ്ടെങ്കില്‍ പകര്‍ന്നുതരൂ.... ഒപ്പം തന്നെ ഇടിയപ്പത്തിന്റെ patent-ഉം പുള്ളി കൊണ്ടുപോയി, ഞാന്‍ കൈയ്യും കെട്ടി നോക്കി നിന്നതേ ഉള്ളു.
Post a Comment
<< Home