Friday, February 17, 2006
This blog uses Malayalam Unicode Font and Settings. Please follow this instruction for proper reading.
Contributors
Previous Posts
- കജൂർ പുട്ട്
- പുട്ടിനു രാജ്യാന്തര പദവി. - തരംഗങ്ങളില്‍ ( പനച്ചി )
- മുഖ്യമന്ത്രി ഉന്മേഷവാന്; പുട്ടും കടലയും കഴിച്ചു.
- റിപ്പബ്ലിക് ദിനാശംസകള്‍
- മുട്ട മസാല
- ദേവന്റെ വീട്ടിലെ ചിരട്ടപുട്ട് യന്ത്രം
- പുട്ട് + പഴം = വെയ്സ്റ്റ് !
- അതുല്യേച്ചിയുടെ സ്റ്റഫ്ഡ് (Stuffed) പുട്ട് (ASP)
- വീറ്റ് പുട് : ഴെസിപി
- എന്താണ് പുട്ട്?
8 Comments:
ഈ ഇന്നൊവേഷന്റെ പിന്നിൽ പ്രവർത്തിച്ച കരങ്ങൾ ആരുടേതാണെന്ന് അറിഞ്ഞേ പറ്റൂ....
ഉഗ്രൻ!!!
വിശാലാ..
അങ്ങിനെ ആ പുട്ടിന്റെയും കഥ കഴിച്ചുവല്ലേ?
:)
ഒരു രക്ഷയുമില്ല മാഷെ...
ഒറ്റ പോട്ടോം കാണാന്‍ പറ്റണില്ല. ന്ത് പ്പ ചെയ്യാ..
ഈ ഫോട്ടോ മാത്രം കണ്ടിട്ടെന്തിനാ :(
രണ്ട് പ്ലേറ്റ് പോന്നോട്ടെ എന്ന് പറയാനും വയ്യ.
വിശാലോ, ക്രിയേറ്റിവിറ്റി ഉഗ്രന്‍
തുളസീ, പുട്ട് ഒഫീഷ്യല്‍ സ്നാക് ഓഫ് ദ് മീറ്റ് ആയിരിക്കും എന്നത് തീര്‍ച്ച. ‘ഡ്രിങ്ക്സ്’ന്റെ കാര്യം തുളസിക്ക് വിട്ടു തന്നിരിക്കുന്നു.
പുട്ട് ഫാന്‍സ് അസോസിയേഷന്‍ കേരളമൊട്ടുക്കും സംസാരവിഷയമാകുകയാണ്. പത്രക്കാര്‍ വളയാന്‍ സാധ്യതയുണ്ട്. നേതൃത്വം ഗെറ്റ് റെഡി..
കൊടകരപുട്ട് കലക്കി
നല്ല പ്ലേറ്റ്, നല്ല ഗ്ലാസ്സ്,നല്ല മുളക്..ആകപ്പാടെ
(ഈ ഇറച്ചിപുട്ടിനിടയിൽ തേങ്ങ വേണോ?)
Ayyo kashtum .. njan oru puthiya item aayi EE Meat Puttu nammude Puttu Fans Club il avatharippikkan thudangiyappol atha side oru Beef ennu kandu.. veruthe kayari nokiyappol Chettanmar ellm bahu kemam aayi comments um paranju eembakkavum vittu angine irikunnu ..
Enthayalum maanum kedathe rakshapettu ee thrichurkari kunjipennu ..
.. hm.. oru divasum njanum enthenkilum puthiya experiment um kondu varum .. annu ee chettanmar oke njettum .. nokiko... JUST REMEMBER THAT>>>>>>>>>>>>>>>>>>.................
Post a Comment
<< Home