Monday, May 08, 2006

വിവാഹ മംഗളാശംസകള്‍

21 Comments:

Blogger Unknown said...

കലേഷിനും വധു റീമയ്‌കും പുട്ട് ഫാന്‍സ് അസോസിയേഷന്റെ വിവാ‍ഹമംഗളാശംസകള്‍

12:58 AM, May 08, 2006  
Blogger Sreejith K. said...

കൊള്ളാലോ ഈ പുട്ട് കൊണ്ടുള്ള ആശംസ.

ഡ്രിസിലേ, കലക്കി.

2:37 AM, May 08, 2006  
Blogger കുറുമാന്‍ said...

ഡ്രിസിലേ, പുട്ട് ഫാന്‍സ് അസോസിയേഷനു, ബ്ലോഗില്‍ നല്‍കാന്, ‍ഇതിലും പറ്റിയ ഒരു ആശംസയിനി ഉണ്ടാകുമോ എന്നു സംശയം.

ഒരു പുട്ടന്‍ കമന്റ്.

2:44 AM, May 08, 2006  
Blogger ദേവന്‍ said...

ഹാഹാ.. കല്യാണപ്പുട്ട്‌ അസ്സലായി..

3:08 AM, May 08, 2006  
Blogger അതുല്യ said...

ഒരു തട്ടു കട ഇനോഗറേഷന്റെ ക്ഷണക്കത്ത്‌ പോലെ.....

ഇത്രേം പുട്ടൊക്കെ അടിച്ചിട്ട്‌ കലേഷ്‌ കിടന്നുറങ്ങാണ്ടിരുന്നാ മതിയായിരുന്നു.


കലക്കീട്ടുണ്ട്ട്ടോ.

3:22 AM, May 08, 2006  
Blogger അതുല്യ said...

ഒരു തട്ടു കട ഇനോഗറേഷന്റെ ക്ഷണക്കത്ത്‌ പോലെ.....

ഇത്രേം പുട്ടൊക്കെ അടിച്ചിട്ട്‌ കലേഷ്‌ കിടന്നുറങ്ങാണ്ടിരുന്നാ മതിയായിരുന്നു.


കലക്കീട്ടുണ്ട്ട്ടോ.

3:29 AM, May 08, 2006  
Blogger Unknown said...

കമന്റിയ എല്ലാര്‍ക്കും നന്ദി... :)
കമന്റാത്ത എല്ലാര്‍ക്കും നന്ദി... :)
പ്രിയ പുട്ട് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളെ..
നമ്മുടെ സെക്രട്ടറിയുടെ കല്യാണത്തിനു എന്ത് സമ്മാനമാണു കൊടുക്കുന്നത്/?

4:07 AM, May 08, 2006  
Blogger Visala Manaskan said...

കലക്കിയെടാ... ഡ്രിസിലേ...
കലക്കന്‍ പൂട്ടാശംസ!

4:14 AM, May 08, 2006  
Blogger അതുല്യ said...

ഡ്രിസിലേ, എമ്മാറിന്റെ ഒരു ഫ്ലാറ്റ്‌ മദീനത്ത്‌ ജമൂറെയില്‍ കൊടുത്താലോ? ആന്‍ഡ്‌ പ്ലീസ്‌ ഇന്വൊയിസ്‌ ഇറ്റ്‌ റ്റു കയര്‍ ഓഫ്‌ ദേവന്‍, ഫിനാന്‍സില്‍ ഇപ്പ്പ്പോ ചെക്ക്‌ എഴുതാന്‍ അറിയുന്നത്‌ ദേവനു മാത്രമല്ലേ?

4:45 AM, May 08, 2006  
Blogger അതുല്യ said...

ഡ്രിസിലേ, എമ്മാറിന്റെ ഒരു ഫ്ലാറ്റ്‌ മദീനത്ത്‌ ജമൂറെയില്‍ കൊടുത്താലോ? ആന്‍ഡ്‌ പ്ലീസ്‌ ഇന്വൊയിസ്‌ ഇറ്റ്‌ റ്റു കയര്‍ ഓഫ്‌ ദേവന്‍, ഫിനാന്‍സില്‍ ഇപ്പ്പ്പോ ചെക്ക്‌ എഴുതാന്‍ അറിയുന്നത്‌ ദേവനു മാത്രമല്ലേ?

4:51 AM, May 08, 2006  
Blogger ദേവന്‍ said...

പിന്നെന്താ ചെക്ക്‌ വൃത്തിയായി ഞാന്‍ എഴുതി തരാം ആരുടെ അക്കൌണ്ടിന്റെ ചെക്കാണോ മൂപ്പന്‍/ത്തി ഒരൊപ്പു മാത്രം ഇട്ടാല്‍ മതി

4:54 AM, May 08, 2006  
Blogger Unknown said...

ദേവേട്ടാ.. ഒപ്പ് നമുക്ക് കലേഷിനെ കൊണ്ട് തന്നെ ചെയ്യിക്കാം... :)

4:59 AM, May 08, 2006  
Blogger ദേവന്‍ said...

പാവം പിടിച്ചവന്‍ കല്യാണച്ചിലവുകാരണം കളസം കീറി നില്‍ക്കുകയാ.. സ്വയം വണ്ടിച്ചെക്ക്‌ കൊടുത്ത ആദ്യവ്യക്തി എന്ന ബഹുമതിയോടെ ഗിന്നസ്സുബുക്കില്‍ കയറും!

5:13 AM, May 08, 2006  
Blogger ശനിയന്‍ \OvO/ Shaniyan said...

മിക്കവാറും ഈ കല്യാണാഘോഷം മുഴുവന്‍ വായിച്ചാല്‍ റീമ തലകറങ്ങി വീഴും!!

കലക്കി!!

6:23 AM, May 08, 2006  
Blogger ജേക്കബ്‌ said...

അടിപൊളി

12:26 PM, May 08, 2006  
Anonymous Anonymous said...

ഹി!ഹി! ഇതു കലക്കി! എത്രേം കലാവാസന ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല.

1:21 PM, May 11, 2006  
Blogger മുല്ലപ്പൂ said...

ഇതു സൂപ്പര്‍
ആഘോഷം ആക്കില്ലോ....

4:18 AM, May 15, 2006  
Blogger Sreejith K. said...

ഓ.ടോ. ഓര്‍ക്കട്ടിലും ഉണ്ട് ഒരു പുട്ട് കടല ഗ്രൂപ്പ്. ഇതാ ലിങ്ക്.

http://www.orkut.com/Community.aspx?cmm=6873475

6:42 AM, June 21, 2006  
Blogger renuramanath said...

kollam, kalakki, njan innanu ee boologam kanunnathu. from LG's ginger and mango.

puttanum puttathikkum aashamsakal. hope reema makes great puttu.

i'm yet to get the malayalam font. so, this paranthreesu bhaasha.

me and hubby are both puttu fans. anytime puttu time, for us.

11:59 PM, June 27, 2006  
Blogger renuramanath said...

hi friends,
i've downloaded the varamozhi font. but how can i post in malayalam ? can any one help ?

12:12 AM, June 28, 2006  
Blogger Anuraj said...

please visit putte cartoon
http://cartoonmal.blogspot.com/2007/06/cartoon-17-6-2007.html

10:27 AM, July 10, 2007  

Post a Comment

<< Home